UPDATES

വായിച്ചോ‌

മര്യാദയ്ക്ക് വീടൊഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ കുടുംബ ജീവിതം തകര്‍ത്തുകളയും: പ്രമുഖ ലിംഗനീതി സൈദ്ധാന്തിക ജൂഡിത് ബട്‌ലറിന്റെ ഇ-മെയില്‍

തന്റെ സഹപ്രവര്‍ത്തകയായ എലിസബത്ത് ആബേലിന്റെ വീട് കൈയേറിയ മറ്റൊരു പ്രൊഫസറെ ഒഴിപ്പിക്കാന്‍ പ്രമുഖ ലിംഗനീതി സൈദ്ധാന്തികയായ ജൂഡിത് ബട്‌ലര്‍ അയച്ച രണ്ട് ഇ-മെയിലുകളാണ് ചര്‍ച്ചയായിരിക്കുന്നത്

പരസ്പരം പാരവെക്കുന്നതിലും തെറിവിളിച്ച് മെയില്‍ അയക്കുന്നതിലും വിദഗ്ധര്‍ യുവാക്കളും ഉന്നത വിദ്യാഭ്യാസം ഇല്ലാത്തവരും മാത്രമാണെന്ന് കരുതരുത്. ലോകം ബഹുമാനിക്കുന്ന അക്കാദമിക് പണ്ഡിതര്‍ക്കും ഇത്തരം കുത്തിത്തിരുപ്പുകളും കുന്നായ്മകളുമുണ്ട് എന്നതാണ് ഈ കഥ നല്‍കുന്ന സന്ദേശം. തന്റെ സഹപ്രവര്‍ത്തകയായ എലിസബത്ത് ആബേലിന്റെ വീട് കൈയേറിയ മറ്റൊരു പ്രൊഫസറെ ഒഴിപ്പിക്കാന്‍ പ്രമുഖ ലിംഗനീതി സൈദ്ധാന്തികയായ ജൂഡിത് ബട്‌ലര്‍ അയച്ച രണ്ട് ഇ-മെയിലുകളാണ് ഇവിടെ ചര്‍ച്ചയായിരിക്കുന്നത്. മര്യാദയ്ക്ക് വീടൊഴിഞ്ഞില്ലെങ്കില്‍ നിങ്ങളുടെ തൊഴില്‍, കുടുംബ ജീവിതങ്ങള്‍ തകര്‍ത്തുകളയും എന്ന് ഇ-മെയിലില്‍ ജൂഡിത് ബട്‌ലര്‍ ഭീഷണിപ്പെടുത്തുന്നു. ഏതായാലും കോടതി ഇടപെട്ട് വീടൊഴിപ്പിച്ച് ഉടമസ്ഥതയ്ക്ക് തിരികെ നല്‍കി.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/cTWNf2

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍