UPDATES

എഡിറ്റര്‍

ജര്‍മന്‍വിങ്‌സ് വിമാനാപകടം പുതിയ വഴിത്തിരിവിലേക്ക്

Avatar

ജര്‍മന്‍ വിങ്‌സ് വിമാനം ആല്‍പ്‌സിലേക്ക് ഇടിച്ചിറക്കിയെന്ന് ആരോപിക്കപ്പെടുന്ന കോ-പൈലറ്റ് രോഗക്കുറിപ്പ് നല്‍കിയിട്ടില്ലെന്നും അത് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്നും ജര്‍മ്മന്‍വിങ്‌സ് അധികൃതര്‍. അതേസമയം ആന്‍ഡ്രിയാസ് ലുബിറ്റ്‌സിന് വിഷാദരോഗത്തിന് ചികിത്സിച്ചിട്ടില്ലെന്നും നല്‍കിയത് ചികിത്സാപരമായ വിലയിരുത്തലുകള്‍ മാത്രമാണെന്നും ഡുസ്‌ലെപ്‌ടോഫ് ആശുപത്രി അധികൃതരും അറിയിച്ചു. വിശദമായ വിവരങ്ങള്‍ ഇവിടെ വായിക്കുക:http://www.theguardian.com/world/live/2015/mar/27/germanwings-crash-details-emerge-of-the-co-pilot-who-crashed-his-plane-live-updates

 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍