UPDATES

എഡിറ്റര്‍

ഫ്രഞ്ച് വിമാനാപകടത്തിനു പിന്നില്‍ സഹ പൈലറ്റിന്റെ കൈകള്‍!

ജര്‍മന്‍വിംഗ്‌സ് വിമാനം ആല്‍പ്‌സ് പര്‍വത നിരകളില്‍ തകര്‍ന്നു വീണതിനു പിന്നില്‍ പുതിയ അഭ്യൂഹങ്ങള്‍. വിമാനത്തിന്റെ സഹ പൈലറ്റ് മനപൂര്‍വം വിമാനം തകര്‍ത്തതാണെന്ന് മാര്‍സെല്ലി പബ്ലിക് പ്രോസിക്യൂട്ടര്‍  ബ്രൈസ് റോബിന്‍ നടത്തിയൊരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരിക്കുകയാണ്. ജര്‍മന്‍ പൗരനായ 28 കാരന്‍ ആന്‍ഡ്രിയാസ് ലൂബിറ്റ്‌സ് എന്ന സഹ പൈലറ്റ് മനപൂര്‍വ്വം വിമാനം തകര്‍ക്കുകയായിരുന്നുവെന്നാണ് റോബിന്‍ പറയുന്നത്..വിശദമായ വാര്‍ത്തയ്ക്ക്‌:http://www.theguardian.com/world/live/2015/mar/26/germanwings-plane-crash-investigation-press-conference-live-updates-4u9525

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍