UPDATES

എഡിറ്റര്‍

ആദ്ധ്യാപികമാര്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കി

2004ല്‍ ജര്‍മ്മനിയില്‍ മുസ്ലീം അധ്യാപികമാര്‍ക്ക് ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം പിന്‍വലിച്ചു. ഇത് ഭരണഘടന വിരുദ്ധവും മത സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ് എന്ന് ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി നിരീക്ഷിച്ചു. രണ്ട് മുസ്ലീം അധ്യാപികമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. കൂടുതല്‍ വായിക്കൂ..

http://www.bbc.com/news/world-europe-31867732

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍