UPDATES

എഡിറ്റര്‍

ജര്‍മനിയിലെ ഇസ്ലാംവിരുദ്ധ പ്രസ്ഥാനത്തിന്റെ തലവന്‍ സ്ഥാനമൊഴിഞ്ഞു

Avatar

ജര്‍മനിയിലെ ഇസ്ലാംവിരുദ്ധ പ്രസ്ഥാനം പെഗിഡയുടെ തലവന്‍ ലുട്‌സ് ബച്ച്മാന്‍ സ്ഥാനം ഒഴിഞ്ഞു. കുടിയേറ്റ വിരുദ്ധ പ്രസ്താവന നടത്തിയതും ഹിറ്റ്‌ലറെ പോലെ മുഖസാദൃശ്യം വരുത്തി ഫോട്ടോ പോസ്റ്റ് ചെയ്തതും വഴി ബച്മാന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അഭായര്‍ഥികളെ അധിഷേപിച്ചതിനു മാപ്പ് പറഞ്ഞ ബച്ച്മാന്‍ ഫോട്ടോയെ പറ്റി ഒന്നും പ്രതികരിച്ചില്ല. വിശദമായി വായിക്കുക

http://www.bbc.com/news/world-europe-30920086

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍