UPDATES

എഡിറ്റര്‍

ഗിന്നി, വെറുമൊരു പഞ്ചാബി ഗായികയല്ല

ലൗ യു ഗിന്നി, ആയിരക്കണക്കിന് പേര്‍ യൂട്യൂബിലും ഫേസ് ബുക്കിലും പിന്തുടരുന്ന പഞ്ചാബി ഗായിക ഗുര്‍കണ്‍വല്‍ ഭാരതിയുടെ ഓരോ ഗാനത്തിനും കീഴിലും ഏറ്റവും കൂടുതലുള്ള കമന്റാണിത്. ഗോഡ് ബ്ലെസ് യു, ജയ് ഭീം തുടങ്ങിയവയും ഈ പതിനെട്ടുകാരിയെ ശ്രദ്ധാപൂര്‍വം പിന്തുടരുന്നവര്‍ കുറിക്കാറുണ്ട്. പക്ഷേ, ഗുര്‍കണ്‍വല്‍ മറ്റു ജനപ്രിയ പഞ്ചാബി ഗായകരെ പോലെയല്ല. അവരുടെ ഈണം പഞ്ചാബി നാടോടി പാട്ടുകളുടേയും വരികള്‍ ദളിത് ബിംബങ്ങളായ ബി ആര്‍ അംബേദ്കറേയും സന്ത് രവിദാസിനേയും കുറിച്ചുമാണ്. ഗിന്നിയെന്ന് വിളിപ്പേരുള്ള ഗുര്‍കണ്‍വലിനെ കുറിച്ച് അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/9IMerd

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍