UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടയം എസ്എംഇ കോളേജില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കോളേജിലെ തന്നെ സീനിയര്‍ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചത്‌

കോട്ടയം എസ്എംഇ കോളേജില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കോളേജിലെ തന്നെ സീനിയര്‍ വിദ്യാര്‍ഥി,  പെണ്‍കുട്ടിയെ ക്ലാസില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍