UPDATES

എഡിറ്റര്‍

ബീഫ്​ ഒഴിവാക്കൂ, പ്രകൃതിയെ രക്ഷിക്കൂ

Avatar

​ബീഫും പരിസ്ഥിതിയും തമ്മിലെന്തു ബന്ധമെന്നല്ലേ? പോർക്കോ ചിക്കനോ ഉല്പാദിപ്പിക്കുന്നതിനേക്കാൾ 28 ശതമാനം സ്ഥലവും 11 ശതമാനം വെള്ളവും ആവശ്യമാണ് ബീഫ് ഉല്പാദിപ്പിക്കാൻ. ഇതുമൂലം പുറത്തു വിടുന്നതോ ആഗോള താപനത്തിനിടയാക്കുന്ന വാതകങ്ങളുടെ 11 ഇരട്ടിയും. ​ന്യൂ യോർക്ക് ബാർഡ് കോളെജിലെ പ്രൊഫസർ ഗിഡേൻ ഇഷേൽ ആണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. 

http://www.theguardian.com/environment/2014/jul/21/giving-up-beef-reduce-carbon-footprint-more-than-cars

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍