UPDATES

എഡിറ്റര്‍

ലോകത്തെ ധനികരുടെ പട്ടികയില്‍ നിങ്ങളെവിടെയാണ്?

ലോകത്തെ ധനികരുടെ പട്ടികയില്‍ നിങ്ങളുടെ സ്ഥാനം എവിടെയാണ്? അറിയണമെന്ന് താത്പര്യമുണ്ടോ? അല്ലെങ്കില്‍ നിങ്ങള്‍ ഒരു ദിവസം കൊണ്ട് സമ്പാദിക്കുന്ന പണത്തിന് ഘാനയിലെയും മലാവിയിലെയും ജനങ്ങള്‍ എത്ര ദിവസം എടുക്കുന്നു എന്നറിയാന്‍? ലോകത്തിലെ 80 രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ദാരിദ്ര്യത്തിനും അനീതിക്കും എതിരെ പ്രവര്‍ത്തിക്കുന്ന കെയര്‍ ഇന്‍റര്‍നാഷണല്‍ തയ്യാറാക്കിയ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഒപ്പം ലോകത്തിലെ അതി ദരിദ്രര്‍ക്ക് ഒരു കൈത്താങ്ങ് നല്കാനും…

http://www.globalrichlist.com/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍