UPDATES

എഡിറ്റര്‍

ലോക സമ്പത്തിന്റെ 50% ഒരു ശതമാനം പേരുടെ കയ്യില്‍

Avatar

2016-ഓടെ ലോക ജനസംഖ്യയുടെ ഒരു ശതമാനം അതി സമ്പന്നരായി മാറും. ബാക്കിവരുന്ന 99 ശതമാനം കയ്യാളുന്ന സമ്പത്തിനേക്കാളും മുകളിലായിരിക്കും ഈ ഒരു ശതമാനത്തിന്റെ സമ്പത്ത്. ആഗോള അസമത്വത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ടത് ഓക്സ്ഫാം എന്ന സംഘടനയാണ്. റിപ്പോര്‍ട്ട്‌ പ്രകാരം, ഇപ്പോള്‍ നിലനില്‍കുന്ന സാഹചര്യം തുടര്‍ന്നാല്‍, 2016 ആകുമ്പോള്‍  ലോക ജനതയില്‍ ഒരു ശതമാനം മാത്രമായ അതിസമ്പന്നസമുഹം ആയിരിക്കും ലോക സമ്പത്തിന്റെ 50 ശതമാനത്തിന്റെയും ഉടമകള്‍. സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക സമ്മേളനത്തിന്റെ മുന്നോടിയായാണ് സംഘടന ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ.

http://www.theguardian.com/business/2015/jan/19/global-wealth-oxfam-inequality-davos-economic-summit-switzerland

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍