UPDATES

എഡിറ്റര്‍

ഇനി അയച്ച ഇമെയിലും തിരിച്ചു പിടിക്കാം

കൈവിട്ടു പോയ ആയുധവും വാവിട്ടു പോയ വാക്കും സെന്‍റ് ചെയ്ത ഇമെയിലും തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന ന്യുജെന്‍ ചൊല്ലിന് ഒരു ചെറിയ തിരുത്ത്‌ .അവസാനം പറഞ്ഞ കാര്യം ഇനി നടക്കും,കാരണം അയച്ച ഇമെയില്‍ തിരിച്ചു പിടിക്കാനുള്ള പുതിയ തന്ത്രം ജിമെയില്‍ കണ്ടുപിടിച്ചു കഴിഞ്ഞിരിക്കുന്നു.പോയ മെയിലിനെ ഇനി തിരിച്ചു പിടിക്കാം.കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ.
http://gizmodo.com/gmail-officially-adds-undo-send-turn-it-on-right-now-1713353235

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍