UPDATES

സ്വര്‍ണ വില പവന് 120 കുറഞ്ഞു

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 18,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 2360 രൂപയാണ് ഇന്നത്തെ വില. ഡോളര്‍ ശക്തി പ്രാപിക്കുന്നതാണ് സ്വര്‍ണ വില ഇടയാന്‍ കാരണം. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണ വില കുറയുകയാണ്. ചൈന വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നതും വിപണിയില്‍ സ്വര്‍ണത്തിന് തിരിച്ചടിയായി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍