UPDATES

എഡിറ്റര്‍

ഗൂഗിളിനുമേല്‍ ചൈനയുടെ ഇരുമ്പുമറ

ആഭ്യന്തര സുരക്ഷയുടെ പേരില്‍ ഇന്റര്‍നെറ്റ് ആശയവിനിമയ സംവിധാനങ്ങളുടെ മേല്‍ കറുത്ത തിരശ്ശീലയുടെ ആവരണമിടുന്ന ചൈനീസ് സര്‍ക്കാറിന്റെ നടപപടികള്‍ ഗൂഗിളിനെയും അതിനെ ആശ്രയിച്ചു നടക്കുന്ന ബിസ്സിനസ്സുകളെയും പ്രതികൂലമായി ബാധിക്കുകയാണ്. ചൈനയിലെ കയറ്റുമതി വ്യവസായികള്‍ തങ്ങളുടെ വിദേശ ഉപഭോക്താക്കളെ ലക്ഷ്യംവച്ചുള്ള പരസ്യങ്ങള്‍ ഗൂഗിളില്‍ നല്‍കാനാവാതെ ബുദ്ധിമുട്ടുകയാണ്. ബീജിങ്ങിലെ ബയോടെക്‌നോളജി ഗവേഷകരും ഗൂഗിളിന്റെ സഹായം ലഭിക്കാനാവാതെ കുഴങ്ങുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://www.ndtv.com/article/world/google-closed-off-in-china-595835

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍