UPDATES

എഡിറ്റര്‍

വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യാന്‍ ഗൂഗിളും ഫേസ്ബുക്കും ഇനി ഫീസ് അടയ്ക്കണം

Avatar

മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ ശകലങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്കും ഗൂഗിളുമടക്കമുള്ള ഇന്‍റര്‍നെറ്റ് കമ്പനികള്‍ ഇനി ഫീസ് അടയ്ക്കണം. യൂറോപ്പിലെ മാധ്യമങ്ങള്‍ക്കാണ് പ്രത്യേക കോപ്പിറൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. സെപ്തംബര്‍ മുതല്‍ നിയമം കര്‍ശനമാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്‍ തീരുമാനം.

മാധ്യമരംഗത്തെ വന്‍കിട ഭീമന്മാരുടെ മാത്രം വാര്‍ത്തകള്‍ ജനങ്ങളിലെത്തുന്നതിനു പകരം ചെറുകിട മാധ്യമങ്ങളെയും വളര്‍ത്താനാണ് പുതിയ നീക്കം. ഗൂഗിളും ഫേസ്ബുക്കുമൊക്കെ ഇത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ വന്‍ മാധ്യമങ്ങളുടെ ലിങ്കിലേക്ക് മാത്രമാണ് വായനക്കാര്‍ എത്തുന്നത്. സര്‍ച്ച് എന്‍ജിനുകളില്‍ ഏത് മാധ്യമമെന്ന വ്യത്യാസമില്ലാതെ തുല്യമായി വാര്‍ത്തകളെത്തിക്കാനാണ് ഫീസ് ഈടാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/pWhK2u

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍