UPDATES

ട്രെന്‍ഡിങ്ങ്

‘പിടഞ്ഞ് മരിച്ചത് മനുഷ്യ കുഞ്ഞുങ്ങളായത് ആശ്വാസമായി, പശുകിടാക്കളായിരുന്നുവെങ്കിലോ?’

പ്രഭാവര്‍മ്മ യുപിയിലെ കുഞ്ഞുങ്ങളുടെ മരണത്തില്‍ മനം നൊന്ത് എഴുതിയ കവിത ശ്രദ്ധ നേടുന്നു

മലയാളകവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ പ്രഭാവര്‍മ്മ യുപിയിലെ കുഞ്ഞുങ്ങളുടെ മരണത്തില്‍ മനം നൊന്ത് എഴുതിയ കവിത ശ്രദ്ധ നേടുന്നു. പിടഞ്ഞ് മരിച്ചത് മനുഷ്യ കുഞ്ഞുങ്ങളായത് ആശ്വാസമായി, പശുകിടാക്കളായിരുന്നു മരിച്ചതെങ്കില്‍ ഇവിടെ എന്ത് സംഭവിക്കുമായിരുന്നുവെന്നാണ് കവി ചോദിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ പ്രഭാവര്‍മ്മ പോസ്റ്റ് ചെയ്ത കവിത-

‘പിടഞ്ഞു പിടഞ്ഞങ്ങു മരിച്ചതറുപതു മനുഷ്യക്കുരുന്നുകളെന്നതാശ്വാസം; ജീവ- ധാര വിച്ഛേദിക്കയാലത്രയും പശുക്ക്ടാങ്ങളായിരുന്നൊടുങ്ങിയതെങ്കിലെന്തായ് ത്തീര്‍ന്നേനേ..’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍