UPDATES

എഡിറ്റര്‍

ജോലിക്ക് ഹാജരായില്ല; 24 വര്‍ഷത്തിനുശേഷം സര്‍വീസില്‍ നിന്ന് പുറത്താക്കി

Avatar

സര്‍ക്കാര്‍ ഉദ്യോഗമാണ് ജീവിതമെന്ന്  കരുതപ്പെടുന്ന നാടാണ് നമ്മുടേത്. എന്നാല്‍ എ കെ വര്‍മ്മ എന്ന സെന്‍ട്രല്‍ പി ഡബ്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആ വാദത്തെ തള്ളിക്കളയും. 1990 ല്‍ വര്‍മ്മ തന്റെ ജോലിയില്‍ നിന്ന് ലീവ് എടത്തു. എന്നാല്‍ പിന്നീട് ലീവ് നീട്ടിനല്‍കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ബന്ധപ്പെട്ടവര്‍ നിരാകരിക്കുകയും വര്‍മ്മയോട് ഡ്യൂട്ടിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് വായിക്കുക.

http://economictimes.indiatimes.com/articleshow/45809069.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍