UPDATES

എഡിറ്റര്‍

പശുവിനെ രാഷ്ട്ര മാതാവാക്കാന്‍ കോണ്‍ഗ്രസ് പിന്തുണ

Avatar

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമെന്ന് ഒരാള്‍ ആത്മഹത്യ ചെയ്ത ഗുജറാത്തില്‍ ഈ ആവശ്യത്തിന് അപ്രതീക്ഷിത പിന്തുണ. സര്‍ക്കാര്‍ പശുവിനെ ഗോമാതാവായി പ്രഖ്യാപിക്കുന്ന നടപടിയുമായി മുന്നോട്ടു പോയാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ശങ്കര്‍സിംഗ് വഗേല പറഞ്ഞു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/KkcD0K

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍