UPDATES

എഡിറ്റര്‍

ഹിന്ദുത്വ വിരുദ്ധ പരാമര്‍ശം: ഗുജറാത്തില്‍ പുസ്തകം പിന്‍വലിച്ചു

Avatar

ഹിന്ദു വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ഗുജറാത്തിലെ ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ നിന്നും ഗുജറാത്ത് സര്‍ക്കാര്‍ ഒരു പുസ്തകം പിന്‍വലിച്ചു. ഡോക്ടര്‍ അംബേദ്കറിന്റെ 125മത്തെ ജന്മവാര്‍ഷികത്തെ തുടര്‍ന്ന് സ്കൂളുകളില്‍ വിതരണം ചെയ്ത രാഷ്ട്രീയ മഹാപുരുഷ് ഭാരത്‌ രത്ന ഡോക്ടര്‍ ബിആര്‍ അംബേദ്‌കര്‍ എന്ന പുസ്തകമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. 1956-ല്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ താഴ്ന്ന ജാതിക്കാര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തപ്പോള്‍ അദ്ദേഹം ചൊല്ലി കൊടുത്ത 22 പ്രതിജ്ഞകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവ ഹിന്ദുത്വത്തിനെതിരാണെന്ന് എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുസ്തകം പിന്‍വലിച്ചത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://indianexpress.com/article/india/india-others/gujarat-pulls-books-with-anti-hindu-ambedkar-remarks/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍