UPDATES

എഡിറ്റര്‍

ഒരു ദിവസം ഏഴെട്ടുപേര്‍ ഞങ്ങളെ ബലാല്‍സംഗം ചെയ്തു, സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടിലെ പീഡന ഇരകള്‍ സംസാരിക്കുന്നു

Avatar

അഴിമുഖം പ്രതിനിധി

കഴിഞ്ഞ നാല് മാസങ്ങള്‍ക്ക് ശപിക്കപ്പെട്ടതായിരുന്നു. അത്രയ്ക്ക് മോശമാണത്… ആ വീട്ടില്‍ വച്ച് ഞങ്ങള്‍ മരിക്കുമെന്നും ഞങ്ങളുടെ വീട്ടുകാര്‍ ഒരിക്കലും മൃതദേഹങ്ങള്‍ കാണില്ലെന്നും കരുതി. സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ വീട്ടില്‍ പീഡനത്തിന് ഇരയായ 20-കാരിയായ നേപ്പാളി സ്വദേശിനിയുടെ വാക്കുകളാണിത്. തിങ്കളാഴ്ച രാത്രിയിലാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥന്റെ ഗുര്‍ഗാവിലെ വീട്ടില്‍ നിന്നും ഇവരും അവരുടെ നാല്‍പത്തിനാലുകാരിയായ അമ്മയും രക്ഷപ്പെട്ടത്. ഇരുവരുടേയും ദുരിതമയമായ അനുഭവങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക.

http://indianexpress.com/article/cities/delhi/gurgaon-victims-recount-four-month-curse-sometimes-7-8-men-raped-us-in-one-day-we-thought-we-were-going-to-die/ 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍