UPDATES

ഓട്ടോമൊബൈല്‍

നിങ്ങള്‍ ഒരു ബൈക്ക് റൈഡറാണോ? എങ്കില്‍ ഈ ‘ഹാന്‍ഡ് സിഗ്നല്‍സ്’ പഠിച്ചിരിക്കണം

വീ സിഗ്നല്‍, റീഫ്രഷ് സിഗ്നല്‍, സ്‌ളോ ഡൗണ്‍, സ്പീഡ് അപ്പ്, ഫ്യൂവല്‍ സിഗ്നല്‍, ഇങ്ങനെ പല സിഗ്നലുകളും റൈഡേഴ്‌സ് ഉപയോഗിക്കാറുണ്ട്‌

നിങ്ങള്‍ ഒരു സാധാരണ ബൈക്ക് ഓടിക്കുന്ന ഒരാള്‍ മാത്രമാണെങ്കില്‍ നിങ്ങള്‍ക്ക്‌ അറിയാനായി ഇതില്‍ ഒന്നുമില്ല. എന്നാല്‍ നിങ്ങള്‍ ഒരു ട്രാവല്‍ ബൈക്ക് റൈഡറാണെങ്കില്‍ ഈ ‘ഹാന്‍ഡ് സിഗ്നല്‍സ്’ പഠിച്ചിരിക്കണം. ഉപകാരപ്പെടും. ഉദാഹരണത്തിന് നിങ്ങള്‍ റൈഡ് നടത്തി കൊണ്ടിരിക്കുമ്പോള്‍ മുമ്പിള്‍ പോകുന്ന അജ്ഞാതനായ ഒരു റൈഡര്‍ നിങ്ങള്‍ക്ക് ‘വി'(ഇംഗ്ലീഷ് അക്ഷരം V) സിഗ്നല്‍ തന്നാല്‍ മനസ്സിലാക്കേണ്ടത് ഡബിള്‍ ഫയല്‍ എന്നാണ് (ഒരുമിച്ച് സമാന്തരമായി വേഗത കുറച്ച് റൈഡ് ചെയ്യുക, ചിലപ്പോള്‍ സംസാരങ്ങളുമുണ്ടാവും). വീ സിഗ്നല്‍, റീഫ്രഷ് സിഗ്നല്‍, സ്‌ളോ ഡൗണ്‍, സ്പീഡ് അപ്പ്, ഫ്യൂവല്‍ സിഗ്നല്‍, ഇങ്ങനെ പല സിഗ്നലുകളും റൈഡേഴ്‌സ് ഉപയോഗിക്കാറുണ്ട്‌. റൈഡേഴിസിന്റെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ ത്രോട്ടില്‍ ബൈക്ക് റൈഡേഴിസ് അറിഞ്ഞിരിക്കേണ്ട ‘ഹാന്‍ഡ് സിഗ്നല്‍സ്’-നെ കുറിച്ച് ചിത്രങ്ങള്‍ സഹിതം വിശദീകരിച്ച് പോസ്റ്റിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍