UPDATES

എഡിറ്റര്‍

2015-നെ ആഞ്ജലീന ജോളിക്ക് പ്രധാനപ്പെട്ടതാക്കുന്ന അഞ്ച് കാരണങ്ങള്‍

അഴിമുഖം പ്രതിനിധി

ഇന്ന് ആഞ്ജലീന ജോളിക്ക് 40 വയസ് തികഞ്ഞു. രാജ്യങ്ങളുടേയും മതങ്ങളുടേയും വംശങ്ങളുടേയും അതിര്‍ത്തികള്‍ കടന്ന് ജനപ്രിയരായ ഹോളിവുഡ് സെലിബ്രിറ്റികള്‍ അപൂര്‍വമാണ്. ഹോളിവുഡിന്റെ ചുവപ്പു പരവതാനിയിലെ കാമറകള്‍ക്കു മുന്നിലെന്നപോലെ ലോക നേതാക്കള്‍ക്കൊപ്പവും അവര്‍ ഒരുപോലെ നിന്നു. വ്യക്തിപരമായും പ്രൊഫഷണലിയും ഹോളിവുഡിലെ രാജകീയ പദവി അലങ്കരിക്കുന്ന ആഞ്ജലീനയ്ക്ക് ഈ വര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. 2015-നെ ആഞ്ജലീനയ്ക്ക് പ്രിയപ്പെട്ടതാക്കുന്ന അഞ്ച് കാരണങ്ങള്‍ ഇവയാണ്.

കൂടുതല്‍ വായനയ്ക്ക്.

http://www.hindustantimes.com/hollywood/happy-birthday-angelina-jolie-5-reasons-why-this-was-mrs-brad-pitt-s-iconic-year/article1-1354511.aspx 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍