UPDATES

എഡിറ്റര്‍

സോണി വാക് മാന് ജന്മദിനാശംസകള്‍ സോണി വാക് മാന് ജന്മദിനാശംസകള്‍

ടീം അഴിമുഖം

ജീവിതത്തില്‍ ഒരിക്കലെങ്കിലും വാക്ക്മാന്‍ ഉപയോഗിക്കാത്തവരും ആ സംഗീതത്തിന്റെ ആ വാക്ക് കേള്‍ക്കാത്തവരും കുറവായിരിക്കും. കാസറ്റില്‍ നിന്നു സിഡിയിലേക്കും സിഡിയില്‍ നിന്നും യുഎസ്ബിയിലേക്കും വാക്ക് മാന്‍ എത്തി നില്‍ക്കുന്നു. നടന്നു പാട്ടു കേള്‍ക്കാന്‍ നമ്മളെ പഠിപ്പിച്ച സോണിയുടെ വാക്മാനിന്നലെ 36 വയസ്സ് തികഞ്ഞു. സോപ്പു പെട്ടിയുടെ വലിപ്പത്തില്‍ നിന്നും പരിണാമം സംഭവിച്ച് ഇപ്പോള്‍ വാക്ക് മാന്‍ എത്തിയിരിക്കുന്നത് പുതിയ രൂപത്തില്‍,നിറയെ പ്രത്യേകതകളുമായി. പിറന്നാള്‍ പ്രമാണിച്ച്‌  വാക് മാന്‍ സ്പെഷ്യല്‍ ഇന്‍ഫോ ഗ്രാഫിക്സും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://tech.firstpost.com/news-analysis/happy-birthday-sony-walkman-turns-36-years-today-272521.html

More Posts

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍