UPDATES

എഡിറ്റര്‍

അല്‍ ഖ്വയ്ദയുടെ തെക്കന്‍ ഏഷ്യ തലവന്‍ നൌള്‍ ഹഖ് ഉത്തര്‍പ്രദേശ് സ്വദേശി

നൌള്‍ ഹഖ് എന്ന നാമം ആര്‍ക്കും  അത്ര പരിചിതമല്ല. എന്നാല്‍ മൌലാനാ അസിം ഉമര്‍ ആരെന്നു ചോദിച്ചാല്‍ ഒരു പക്ഷേ അറിയാന്‍ വഴിയുണ്ട്. കാരണം അല്‍ ഖ്വയ്ദയുടെ തെക്കന്‍ ഏഷ്യന്‍ തലവനെ ലോകമറിയുന്നത് ആ പേരിലാണ്. ഉത്തര്‍ പ്രദേശിലെ സംഭാല്‍ സ്വദേശിയായ ഇയാളെക്കുറിച്ചുള്ള  വിവരങ്ങള്‍ ഇന്റലിജന്‍സ് അടുത്തിടെ പുറത്തു വിട്ടു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://indianexpress.com/article/india/india-news-india/head-of-al-qaeda-in-indian-subcontinent-is-from-up/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍