UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കുട്ടികളിലെ പ്രമേഹം അകറ്റുന്നതിന് ‘മിഠായി’ പദ്ധതി

സംസ്ഥാനത്തെ ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ച 18 വയസ്സിനു താഴെയുള്ളവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നവംബര്‍ 5 നു മുമ്പായി 7034000444, 7034000888 എന്നീ നമ്പറുകളില്‍ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു

18 വയസ്സിനു താഴെയുള്ളവരില്‍ കണ്ടുവരുന്നു ടൈപ്പ് 1 പ്രമേഹരോഗം അകറ്റുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ‘മിഠായി’ എന്ന സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ച 18 വയസ്സിനു താഴെയുള്ളവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നവംബര്‍ 5 നു മുമ്പായി 7034000444, 7034000888 എന്നീ നമ്പറുകളില്‍ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയുള്ള സമയങ്ങളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും മിഷന്‍ അറിയിച്ചു. ഇങ്ങനെ തയ്യാറാക്കുന്ന രജിസറ്ററില്‍ നിന്നാണ് തുടര്‍ന്ന് ‘മിഠായി’ പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍