UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കൗമാരക്കാരെ വളര്‍ത്തേണ്ടതെങ്ങനെ? ഡോ. മെഹ്‌റൂഫ് രാജ് വിശദീകരിക്കുന്നു/ വീഡിയോ

കൗമാരത്തില്‍ എടുക്കുന്ന പല തീരുമാനങ്ങളും ഒരാളുടെ ഭാവി ജീവിതത്തില്‍ ചെലുത്താന്‍ പോന്നവയാണ്.

കൗമാരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാം. മക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്കും, സ്വന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കാതെ വിഷമിക്കുന്ന കൗമാരക്കാര്‍ക്കും ഒരുപോലെ ഗുണകരമാവുന്ന നിര്‍ദ്ദേശങ്ങളുമായി ഡോക്ടര്‍ മെഹ്‌റൂഫ് രാജ് ടി പി (MBBS, MD).

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലൊന്നാണ് കൗമാരം. ജീവിതത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്ന ഈ ഘട്ടത്തില്‍, മാനസികവും ശാരീരികവുമായ ഒട്ടനവധി മാറ്റങ്ങളാണ് കൗമാരക്കാരിലുണ്ടാക്കുന്നത്. കൗമാരത്തില്‍ എടുക്കുന്ന പല തീരുമാനങ്ങളും ഒരാളുടെ ഭാവി ജീവിതത്തില്‍ ചെലുത്താന്‍ പോന്നവയാണ്.

തീരുമാനങ്ങള്‍ പിഴച്ചാല്‍ അത് ജീവിതത്തിനെ തന്നെ ബാധിക്കാം. വര്‍ത്തമാന കാലത്തു പലവിധ ചതിക്കുഴികളില്‍ കൗമാരപ്രായക്കാര്‍ കുടുങ്ങിപ്പോകുന്നുണ്ട്. അതിനാല്‍ കൗമാര ഘട്ടത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കേണ്ടത് അത്യാവശ്യമണ്. കൗമാരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും, അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കുകയാണ് ഡോ. മെഹ്‌റൂഫ് രാജ് ടി പി.

ആരോഗ്യപച്ച യുട്യൂബ് ചാനല്‍ വീഡിയോ കാണാം..


.

ആരോഗ്യപച്ച

ആരോഗ്യപച്ച

AROGYAPACHA ആരോഗ്യപച്ച https://www.youtube.com/channel/UCUnoKBTsJ-hdUKLlXAcwAxQ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍