UPDATES

എഡിറ്റര്‍

മണ്‍മറഞ്ഞ പ്രിയതമനെ സുഗന്ധലേപനമാക്കിയ ഭാര്യ

മരിച്ചു പോയ പ്രിയപ്പെട്ടവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ഫോട്ടോകളും മറ്റും അവരുടെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ചു വയ്ക്കുന്നവരെക്കുറിച്ച് നമുക്ക് അറിയാം. എന്നാല്‍ മരിച്ചു പോയ പ്രിയതമന്റെ ഗന്ധം പെര്‍ഫ്യുമാക്കി ഉപയോഗിക്കുന്ന വ്യക്തിയെക്കുറിച്ചോ? എങ്കില്‍ കേട്ടോളൂ, കാത്യാ അപാലടെഗ്വി അങ്ങനെയൊരു പെര്‍ഫ്യൂമുണ്ടാക്കി. തീര്‍ന്നില്ല ,അവര്‍ അതു വിപുലീകരിച്ചു ഒരു ബിസിനസ്സുമാക്കി. കാത്യായെ കുറിച്ച് കൂടുതലറിയണ്ടേ…

 http://www.mirror.co.uk/news/weird-news/heaven-scent-widow-creates-perfume-5576905

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍