UPDATES

വൈറല്‍

ഒരു ഹെലികോപ്റ്റര്‍ മാജിക് അല്ലെങ്കില്‍ ക്യാമറ ട്രിക്ക്

ബ്ലേഡുകള്‍ കറങ്ങുന്നതിന്റെ സ്പീഡിനനുസരിച്ച് ക്യാമറയുടെ ഷട്ടര്‍ സ്പീഡ് കൂട്ടിയാണ് അദ്ഭുതക്കാഴ്ച ഒരുക്കുന്നത്.

റോട്ടര്‍ ബ്ലേഡ് പ്രവര്‍ത്തിക്കാതെ പറന്നുയരുകയും പറന്നുപോവുകയും ചെയ്യുന്ന ഹെലികോപ്റ്റര്‍ ഒരു അദ്ഭുതമായി തോന്നുന്നുണ്ടോ. ഉണ്ടെങ്കില്‍ അതിന്റെ ഒരു ആവശ്യവുമില്ല. എന്നാല്‍ റോട്ടര്‍ ബ്ലേഡുകള്‍ കറങ്ങുന്നില്ലെന്ന പ്രതീതി സൃഷ്ടിച്ചതിലൂടെയാണ് ഇത്തരമൊരു വീഡിയോ സാദ്ധ്യമായത്. ഓരോ ചിത്രങ്ങള്‍ എടുക്കുമ്പോഴും ക്യാമറ വെളിച്ചം പിടിച്ചെടുക്കുന്നതിന്റെ അളവ് ഷട്ടര്‍ സ്പീഡ് കണക്കാക്കുന്നുണ്ട്. ബ്ലേഡുകള്‍ കറങ്ങുന്നതിന്റെ സ്പീഡിനനുസരിച്ച് ക്യാമറയുടെ ഷട്ടര്‍ സ്പീഡ് കൂട്ടിയാണ് അദ്ഭുതക്കാഴ്ച ഒരുക്കുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍