UPDATES

നടി ഹേമ മാലിനിക്ക് വാഹനാപകടത്തില്‍ പരുക്ക്

പ്രശസ്ത നടിയും ബി ജെ പി എം പിയുമായ ഹേമ മാലിനിക്ക് വാഹനാപകടത്തില്‍ പരുക്ക്. ജയ്പ്പൂരില്‍ വെച്ച് നടന്ന അപകടത്തില്‍ രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. തലയ്ക്ക് പരുക്കേറ്റ ഹേമ മാലിനിയെ ജയ്പ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടി യാത്ര ചെയ്ത മെഴ്സിഡസ് കാര്‍ ഒരു ആള്‍ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍