UPDATES

എഡിറ്റര്‍

ഹേമ ഉപാധ്യായ കൊലക്കേസ്; ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായ അറസ്റ്റില്‍

ആര്‍ട്ടിസ്റ്റ് ഹേമ ഉപാധ്യായയും അഭിഭാഷകന്‍ ഹരീഷ് ഭംഭാനിയും കൊല്ലപ്പെട്ട കേസില്‍ അവരുടെ അകന്നു കഴിയുന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് ആര്‍ട്ടിസ്റ്റ് ചിന്തന്‍ ഉപാധ്യായയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നല്‍കിയ മൊഴികളിലുള്ള വൈരുദ്ധ്യമാണ് മതിയായ തെളിവുകള്‍ ഇല്ലായിരുന്നിട്ടും ഇയാളെ കുടുക്കിയത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://timesofindia.indiatimes.com/city/mumbai/Hema-Upadhyays-estranged-husband-Chintan-Upadhyay-arrested-over-murder-of-wife-lawyer/articleshow/50277122.cms?

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍