UPDATES

എഡിറ്റര്‍

വേള്‍ഡ് ഓര്‍ഡറുമായി ഹെന്‍റി കിസിഞ്ജര്‍ വരുന്നു

Avatar

ലിബിയയില്‍ ആഭ്യന്തര യുദ്ധം. സിറിയ മുതല്‍ ഇറാഖ് വരെ വ്യാപിച്ചു കിടക്കുന്ന സ്വയം പ്രഖ്യാപിത ഖിലാഫത്തുമായി ഐ എസ് ഐ എസ്; അഫ്ഘാനിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ബാലാരിഷ്ടതകളില്‍ പെട്ടുഴലുകയാണ്. ഇങ്ങനെ  പുതിയ യുഗത്തിലെ ഭൌമരാഷ്ട്രീയ തന്ത്രങ്ങള്‍ അസ്ഥിവാരമിടുന്ന ലോകവ്യവസ്ഥയിലേക്കും അവ തീര്‍ക്കുന്ന സങ്കീര്‍ണതകളിലേക്കും വിരല്‍ ചൂണ്ടുകയാണ് മുന്‍ അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ഹെന്‍റി കിസിഞ്ജറുടെ പുതിയ പുസ്തകമായ ‘വേള്‍ഡ് ഓഡര്‍’. സെപ്തംബര്‍ 9 ന് പുറത്തിറങ്ങുന്ന ഈ പുസ്തകത്തില്‍ നിന്നെടുത്തിട്ടുള്ള പ്രസക്തഭാഗം വായിക്കാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://online.wsj.com/articles/henry-kissinger-on-the-assembly-of-a-new-world-order-1409328075

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍