UPDATES

എഡിറ്റര്‍

നിരത്തിലെ ഒരു കോടി ആക്ടീവകളുടെ സുഹൃത്തുകള്‍

ഇന്ത്യന്‍ നിരത്തുകളില്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്രവാഹനമാണ് ഹോണ്ടാ ആക്ടീവ. ഗിയര്‍ ഇല്ലാത്ത ഇരുചക്രവാഹനങ്ങളുടെ ഗണത്തില്‍ ഹോണ്ടയ്ക്ക് വളര്‍ച്ച ഉണ്ടാക്കിയ വാഹനമാണ് ആക്ടീവ. ഇന്ത്യയില്‍ ഒരു കോടി ആക്ടീവകള്‍ വിറ്റതായി കമ്പനി വ്യക്തമാക്കിയിരുന്നു. സ്കൂട്ടറുകളുടെ ഗണത്തില്‍ ഈ എണ്ണം തികയ്ക്കുന്ന ആദ്യ വാഹനമാണ് ആക്ടീവ. ഇത് പോലെ തന്നെ ബന്ധപ്പെട്ട സെഗ്‌മെന്റുകളില്‍ വിജയം കണ്ട ചില വാഹനങ്ങള്‍ വേറെയുമുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.

http://auto.economictimes.indiatimes.com/news/industry/here-are-the-vehicles-that-created-sales-milestone-in-india/48542762

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍