UPDATES

എഡിറ്റര്‍

സ്ത്രീ സമത്വവും രതിയും; ഹിന്ദു പുരാണങ്ങള്‍ പറയുന്നത്

Avatar

പുരുഷനിയന്ത്രിതമായ സാമൂഹികവ്യവസ്ഥിതിയും സ്ത്രീയ്ക്ക് മേലുള്ള പുരുഷന്റെ ആധിപത്യവും ആദികാലം മുതലുള്ള രീതികളല്ലെന്നും അവ പിന്നീട് കണ്ടുപിടിക്കപ്പെട്ട ഒന്നാണെന്നും ഹിന്ദു പുരാണങ്ങള്‍ തന്നെ പറഞ്ഞു തരുന്നുണ്ട്. ഭാരതീയ ഇതിഹാസമായ മഹാഭാരതം ശ്രദ്ധിക്കുക, അതില്‍ സ്ത്രീ-പുരുഷ ബന്ധം എങ്ങിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്! സിത്രീക്കും പുരുഷനും എവിടെവേണമെങ്കിലും പോകാം, അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിവാഹസങ്കല്‍പ്പത്തിന് പ്രസക്തിയില്ല. ഒരു കുഞ്ഞ് ഉണ്ടാകുമ്പോള്‍ ഇതെന്റെതാണ് എന്ന് പുരുഷന്‍ പറയുന്നതില്‍മാത്രമാണ് പ്രാധാന്യം. അതിലൂടെ സ്ത്രീയുടെ ചാരിത്ര്യം അവന്‍ സംരക്ഷിക്കുകയാണ്. ഈ ലേഖനം വിശദമായി വായിക്കൂ.

http://qz.com/300432/here-is-what-they-dont-tell-you-about-feminism-and-sexuality-in-hindu-mythology/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍