UPDATES

എഡിറ്റര്‍

വിരാട് കോഹ്ലിയുടെ ഹാപ്പി ബിഡേയില്‍ ഓര്‍ക്കാന്‍ അഞ്ച് വിവാദങ്ങള്‍

വിരാട് കോഹ്ലി. ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഏകദിനത്തിലും ടി20-യിലും സ്ഥാനാരോഹണവും കാത്ത് കളിക്കുന്നു. പുതിയ ഇന്ത്യയുടെ പുതിയ മുഖമായ കോഹ്ലിയെ ആംഗ്രി യംഗ് മാന്‍ ആയിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ചോക്ലേറ്റ് ബോയ് ആണ് വിരാടെങ്കിലും വിവാദങ്ങളുടെ കാര്യത്തില്‍ വിരാട് അത്ര ചോക്ലേറ്റിയല്ല. വിരാടിന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ അഞ്ച് വിവാദങ്ങളെ കുറിച്ച് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.thequint.com/sports/2015/11/05/hero-to-zero-a-look-at-virat-kohlis-biggest-controversies 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍