UPDATES

അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസാണ് വിമര്‍ശനം ഉന്നയിച്ചത്.  120 അഭിഭാഷകരുണ്ടായിട്ടും വിവരങ്ങള്‍ ലഭിക്കുന്നില്ല. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ നോമിനികളായാണ് പ്രവര്‍ത്തിക്കുന്നത്. എ ജി ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞുച്ചു. അറ്റോര്‍ണി ജനറലിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

സര്‍ക്കാര്‍ അഭിഭാഷകര്‍ കേസുകളില്‍ വീഴ്ച വരുത്തുകയാണ്.. തമിഴ്നാട്ടിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിന്റെ പ്രവര്‍ത്തനം കേരളം കണ്ടുപഠിക്കണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍