UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്തെ താപനില വര്‍ദ്ധിക്കുന്നു; മാര്‍ച്ചില്‍ 40 ഡിഗ്രിക്ക് മുകളില്‍ ഉയരും

വരും ദിവസങ്ങില്‍ താപനില 34-35 ഡിഗ്രി സെല്‍ഷ്യല്‍സാകും

സംസ്ഥാനത്തെ താപനില വര്‍ദ്ധിക്കുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങില്‍ താപനില 34-35 ഡിഗ്രി സെല്‍ഷ്യല്‍സാകുമെന്നും മാര്‍ച്ചില്‍ 40 ഡിഗ്രിക്ക് മുകളില്‍ ഉയരുമെന്നുമാണ് നിഗമനം. സൂര്യാതാപമേല്‍ക്കാതിരിക്കാന്‍ മുന്‍ കരുതല്‍ എടുക്കതുവാന്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാതാപമേല്‍ക്കാതിരിക്കാന്‍ ഉച്ചസമയത്തുള്ള ജോലി ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലയില്‍ സൂര്യാതാപമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ പകുതിയോടെയായിരുന്നു താപനില ഉയര്‍ന്നത്. എപ്രില്‍ രണ്ടാം വാരം 35 ഡിഗ്രിയായി ഉയന്ന താപനില മാസവസാനം പാലക്കാട് ഭാഗങ്ങളില്‍ 41.9 ഡിഗ്രിയായിട്ടായിരുന്നു ഉയര്‍ന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍