UPDATES

ന്യൂസ് അപ്ഡേറ്റ്സ്

118 യാത്രക്കാരുള്ള വിമാനം ഭീകരര്‍ റാഞ്ചി

റാഞ്ചിയ വിമാനം തകര്‍ക്കുമെന്നാണ് ഭീകരരുടെ ഭീഷണി

118 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ലിബിയന്‍ വിമാനം റാഞ്ചി. വിമാനം മാള്‍ട്ട വിമാനത്താവളത്തില്‍ ഇറക്കി. സംഭവം മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌ക്റ്റ് സ്ഥിരീകരിച്ചു. റാഞ്ചിയ വിമാനം തകര്‍ക്കുമെന്നാണ് ഭീകരരുടെ ഭീഷണി. രണ്ട് ഭീകരരാണ് വിമാനം റാഞ്ചിയതെന്നാണ് വിവരം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍