UPDATES

എഡിറ്റര്‍

ഈ ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്ക് ഹ്യൂസിനെ കാണാനാകുന്നുണ്ടെന്ന് മൈക്കല്‍ ക്ലാര്‍ക്ക്

ഫിലിപ് ഹ്യൂസിന് വിട. ജന്മനാടായ മാക്‌സെവൈലില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ഹ്യൂസിന്റെ കുടുംബാംഗങ്ങളും കൂട്ടുകാരും ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരങ്ങളും ക്രിക്കറ്റ് ലോകത്തെ മറ്റു താരങ്ങളും പങ്കെടുത്തു. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മൈക്കള്‍ ക്ലാര്‍ക്ക് ഹൃദയസ്പര്‍ശിയായ അനുസ്മരണമാണ് നടത്തിയത്. ഈ ആള്‍ക്കൂട്ടത്തിനിടയില്‍ തനിക്ക് ഹ്യൂസിനെ കാണാനാകുന്നുണ്ടെന്നാണ് ക്ലാര്‍ക്ക് വിതുമ്പലോടെ പറഞ്ഞത്. വിശദമായി വായിക്കാനും വീഡിയോ കാണാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

http://www.telegraph.co.uk/sport/cricket/news/11269678/Phillip-Hughes-funeral-Family-friends-and-Australian-team-mates-pay-tribute-to-former-Test-batsman.html

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍