UPDATES

യാത്ര

ഇത് ഥാര്‍ഝുല; ഹിമാലയന്‍ യാത്രാ ചിത്രങ്ങള്‍

Avatar

ശരത് കുമാര്‍

ഹിമാലയം യാത്ര എപ്പോഴും പേടിപ്പിക്കും. എനിക്ക് താഴോട്ടു നോക്കാന്‍ പേടിയാണ് എപ്പോഴും…ആഴം എനിക്കെന്തോ മരണത്തിന്റെ സൂചനകളാണ്. എന്നാലും എല്ലാ വര്‍ഷവും ഒന്ന് പോയില്ലെങ്കില്‍ ആരോ ‘പോടാ പൊട്ടാ’ എന്ന് ഉള്ളിലിരുന്ന് പറയും. അയാളെ പേടിച്ച് മാത്രം വേറൊരു യാത്ര. ഇത്തവണ ഏറ്റവും പേടിപ്പെടുത്തുന്നതെന്ന് പറഞ്ഞു കേട്ട ഒരു സ്ഥലത്തേക്കായിരുന്നു. പക്ഷെ ആദ്യം ചെന്നിറങ്ങിയപ്പോള്‍ അത്രയും പേടി തോന്നിയില്ല. രാമചന്ദ്രനെ വായിച്ചിട്ടുള്ളത് കൊണ്ടും വിനയന്‍ നയിക്കുന്ന സുഹൃത്തുക്കള്‍ വലയം ചെയ്യുന്നത് കൊണ്ടും ഭയം ചെറുതാവാന്‍ തുടങ്ങി. പിന്നെ ഇവിടെ അലറാത്ത കാളിയും അതിനപ്പുറം കാണുന്ന നേപ്പാളും. ഇത് ഥാര്‍ഝുല…രണ്ടു പേര്‍ക്കും ഉണ്ട്. ഇന്ത്യയ്ക്കും നേപ്പാളിനും……

ഇന്ത്യന്‍ ഹിമാലയത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പാത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആദി കൈലാസ-ഓം പര്‍വത യാത്രയില്‍ നിന്നുള്ള ദൃശ്യങ്ങളും കുറിപ്പുകളും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍