UPDATES

എഡിറ്റര്‍

പൌരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക്ക് സര്‍ജറിയും ആണവ പരീക്ഷണവും

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യ ആണവ പരീക്ഷണം നടത്തിയിരുന്നു; പ്രമേഹം ചികിത്സിക്കാന്‍ ഗോമൂത്രം ഉത്തമമാണ്; ജനിതക ശാസ്ത്രത്തിലും പ്ലാസിറ്റ്ക് സര്‍ജറിയിലും പൗരാണിക ഇന്ത്യക്കാര്‍ വിദഗ്ധരായിരുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ ആരാധകര്‍ പൗരാണിക ഇന്ത്യ കണ്ടെത്തിയെന്ന് ആരോപിക്കുന്ന നിരവധി കാര്യങ്ങളില്‍ ചിലത് മാത്രമാണിത്. ശാസ്ത്രജ്ഞാനമുള്ളവര്‍ തിളച്ചുമറിയുകയാണെങ്കിലും, സാങ്കേതികതയുടെ സഹായമില്ലാതെ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് സമയത്തിലൂടെ സഞ്ചരിച്ച് യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ശാസ്ത്ര കുതുകികളുടെ ശബ്ദം വളരെ നേര്‍ത്ത് പോയിരിക്കുന്നു. ‘ഇന്ത്യന്‍ ശാസ്ത്രം എന്ന് അവകാശപ്പെടുന്ന സംഭവത്തിന്റെ ചില ഉദാഹരണങ്ങള്‍ ഇതാ….

http://www.hindustantimes.com/india-news/myths-made-reality-bizarre-claims-made-for-ancient-india-s-achievements/article1-1293274.aspx

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍