UPDATES

എഡിറ്റര്‍

രാമായണത്തെ കുറിച്ച് കോളം എഴുതി, ഡോ എംഎം ബഷീറിന് ഹിന്ദുത്വ വാദികളുടെ ഭീഷണി

മലയാളത്തിലെ പ്രഗത്ഭ നിരൂപകനായ ഡോ. എംഎം ബഷീറാണ് ഹിന്ദുത്വവാദികളുടെ ഏറ്റവും പുതിയ ഇര. മുസ്ലീമായ ബഷീര്‍ രാമായണത്തെ കുറിച്ച് കോളം എഴുതിയെന്നതാണ് അദ്ദേഹത്തിന്റെ തെറ്റായി ഹിന്ദുത്വവാദികള്‍ പറയുന്നത്.  മാതൃഭൂമി പത്രത്തില്‍ രാമായണ മാസത്തോടനുബന്ധിച്ച് എംഎം ബഷീറെഴുതിയ രാമായണ കോളങ്ങളാണ് ഹിന്ദുത്വ വാദികളെ ചൊടിപ്പിച്ചത്. സീത അഗ്നിപരീക്ഷയ്ക്ക് വിധേയയാകണം എന്ന് രാമന്‍ ആവശ്യപ്പെടുന്ന ഭാഗത്തിന് രാമന്റെ ക്രോധം എന്നാണ് അദ്ധേഹം തലക്കെട്ട്‌ നല്‍കിയത്, ഇതിനേത്തുടര്‍ന്ന് തുടര്‍ച്ചയായ അധിക്ഷേപകരമായ ഫോണ്‍കാളുകളുടെ ഒഴുക്കായിരുന്നു. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://indianexpress.com/article/india/india-others/hindu-group-forces-muslim-writer-to-stop-ramayana-column/    

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍