UPDATES

എഡിറ്റര്‍

ലണ്ടനിലെ ചരിത്ര പ്രാധാന്യമുള്ള കെട്ടിടം ഏറ്റെടുത്ത് ഹിന്ദുജ ഗ്രൂപ്പ്

ലോക മഹായുദ്ധ കാലത്ത് ബ്രിട്ടന്റെ യുദ്ധകാര്യ ഓഫീസ് ആയിരുന്ന ചരിത്രപ്രധാനമായ കെട്ടിടം ഇന്ത്യന്‍ വംശജരായ ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്തു. എത്ര രൂപയുടേതാണ് ഇടപാട് എന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത 250 വര്‍ഷത്തേക്ക് ഈ കെട്ടിടം ഹിന്ദുജ ഗ്രൂപ്പിന്റെ കൈവശമായിരിക്കും. ബ്രിട്ടീഷ് പാര്‍ലമെന്റിന്റേയും പ്രധാനമന്ത്രിയുടെ വസതിയുടേയും സമീപത്താണ് ഏഴ് നിലകളിലായി 5,80,000 ചതുരശ്ര അടിയുള്ള ഈ കെട്ടിടം.1,100 മുറികളുമുണ്ട് ഈ കെട്ടിടത്തില്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/wbsQTc

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍