UPDATES

എഡിറ്റര്‍

അമ്മയ്ക്കറിയാം നിങ്ങളുടെ മനസ് കൊതിക്കുന്നതെന്താണെന്ന്

Avatar

ജീവിതത്തില്‍ കണ്ട സ്വപ്‌നം നിറവേറ്റാനായി എന്തു കഷ്ടപ്പാടും നമ്മള്‍ സഹിക്കും. വീട് വിട്ട്, വീട്ടുകാരെ വിട്ട് ദൂരെയെവിടെപ്പോകാനും തയ്യാറാകും. ആഗ്രഹിച്ചത് പഠിക്കാന്‍ ചെന്നൈയില്‍ നിന്ന് രാജസ്ഥാനില്‍ പോകാനും രാജസ്ഥാനില്‍ നിന്ന് ചെന്നൈയില്‍ വന്നു പഠിക്കാനും നമ്മുക്ക് സാധിക്കും.

പക്ഷെ, അപ്പോഴും നമ്മള്‍ മിസ്സ് ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്; അമ്മയെ, അമ്മ ഉണ്ടാക്കി തരുന്ന ഭക്ഷണത്തെ.

നമ്മളെക്കാള്‍ ആ നഷ്ടങ്ങള്‍ സഹിക്കാന്‍ കഴിയാത്താത് തീര്‍ച്ചയായും അമ്മമാര്‍ക്ക് തന്നെയായിരിക്കും. നമ്മുടെ ഇഷ്ടങ്ങള്‍ അമ്മമാരെക്കാള്‍ കൂടുതലായി ആര്‍ക്കാണല്ലേ അറിയുക? ഈ വിഡിയൊ ഒന്നു കണ്ടുനോക്കൂ, അമ്മയെ പിരിഞ്ഞു നില്‍ക്കുന്നവരാണെങ്കില്‍ നിങ്ങളുടെ കണ്ണ് നിറയും, തീര്‍ച്ച:

http://m.ndtv.com/offbeat/this-ad-will-make-you-miss-your-maa-ke-haath-ka-khaana-and-cry-759145?fb

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍