UPDATES

എഡിറ്റര്‍

അയോധ്യ തര്‍ക്കം വിഷയമായി സിനിമ

അഴിമുഖം പ്രതിനിധി

രാജ് അമിത് കുമാര്‍ ഫ്‌ളോറിഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ ആദ്യ സിനിമ അണ്‍ഫ്രീഡം ഇന്ത്യയില്‍ നിരോധിച്ചു. എങ്കിലും അദ്ദേഹം പിന്‍മാറാന്‍ ഒരുക്കമല്ല. ഇന്ത്യയുടെ എക്കാലത്തേയും വലിയ വിവാദമായ വിഷയവുമായാണ് അദ്ദേഹത്തിന്റെ അടുത്ത വരവ്. വിഷയം അയോദ്ധ്യ. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കു.

http://www.indiatimes.com/news/india/his-first-film-unfreedom-was-banned-in-india-he-is-now-planning-to-put-babri-masjid-demolition-on-screens-233867.html 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍