UPDATES

എഡിറ്റര്‍

നിങ്ങളറിയേണ്ട 24 നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍

തൂലിക വാളിനെക്കാള്‍ മൂര്‍ച്ചയേറിയതാണെന്നാണല്ലോ പറയുന്നത്. പലപ്പോഴും ഭരണകൂടത്തെ ഭയപ്പെടുത്താറുണ്ട് അക്ഷരങ്ങള്‍. അത്തരം സന്ദര്‍ങ്ങളെ നിരോധനം കൊണ്ടാവും ഭരണകൂടം നേരിടാറുള്ളത്. തങ്ങളെ ബാധിക്കുന്നവ ആരാലും വായിക്കപ്പെടാതിരിക്കുക എന്നതാണ് ഇതിനു പിന്നിലെ ഉദ്ദേശം. എത്രയോ പുസ്തകങ്ങള്‍ ഇത്തരത്തിലുള്ള നിരോധനങ്ങളിലൂടെ ഇരുളില്‍ നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സമയത്തല്ലെങ്കില്‍ മറ്റൊരിക്കലായി ഇത്തരത്തില്‍ നിരോധിക്കപ്പെട്ട 24 പുസ്തകങ്ങളെ കുറിച്ച് അറിയാണോ? എങ്കില്‍ തുടര്‍ന്നു വായിക്കൂ.

http://www.shortlist.com/entertainment/books/a-history-of-banned-books

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍