UPDATES

എഡിറ്റര്‍

ലഷ്‌കറിനെ പിന്തള്ളി ഹിസ്ബുള്‍ കശ്മീരിലെ പ്രബലരാകുമ്പോള്‍ ഇന്ത്യ കൂടുതല്‍ ഭയക്കണോ?

കശ്മീരില്‍ തീവ്രവാദഗ്രൂപ്പുകളില്‍ക്കിടയില്‍ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കുണ്ടായിരുന്ന മേല്‍ക്കോയ്മ നഷ്ടമായിരിക്കുന്നു. ആ സ്ഥാനം നിലവില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ നേടിയിരിക്കുകയാണെന്നു സമീപകാല സാഹചര്യങ്ങള്‍ വ്യക്തമാക്കുകയാണ്. ഭൂരിഭാഗവും പാകിസ്താനില്‍ നിന്നുള്ളവര്‍ അംഗങ്ങളായ ലഷ്‌കര്‍ ആയിരുന്നു മേഖലയില്‍ അടുത്തകാലം ആധപത്യം തുടര്‍ന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ തദ്ദേശീയരായവര്‍ക്ക് ഭൂരിപക്ഷമുള്ള  ഹിസ്ബുള്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിരിക്കുകയാണ്. ആര് ഒന്നാം സ്ഥാനത്ത് വന്നു എന്നതല്ല, ഈ മാറ്റം എങ്ങനെ ഡല്‍ഹിയിലും ശ്രീനഗറിലും ഇരിക്കുന്നവരെ അസ്വസ്ഥരാക്കാന്‍ പോകുന്നു എന്നതാണ് പ്രധാപ്പെട്ട കാര്യം. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമോ? വിശദമായി വായിക്കൂ…

http://www.thehindu.com/news/national/hizbul-now-biggest-militant-group/article7646317.ece?homepage=true

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍