UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്രാന്‍സില്‍ ആളുകളെ പള്ളിയില്‍ ബന്ദികളാക്കിയ അക്രമികള്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

വടക്കന്‍ ഫ്രാന്‍സിലെ പള്ളിയില്‍ ആളുകളെ ബന്ദികളാക്കിയ ആയുധധാരികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പോലീസ്. ആറുപേരെയാണ് ഇവര്‍ ബന്ദികളാക്കിയത്. പുരോഹിതനും രണ്ടു കന്യാസ്ത്രീകളും ബന്ദികളാക്കിയവരില്‍ ഉണ്ട് എന്നാണ് കരുതുന്നത്.

വടക്കാന്‍ ഫ്രാന്‍സിലെ സെന്‍റ് എറ്റിനി ഡു റോവെറി പള്ളിയിലാണ് സംഭവം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍