UPDATES

എഡിറ്റര്‍

ഇനി മഹാലക്ഷ്മിയുടെ ജീവിതവും മാറും

അടുക്കളയില്‍ തീരുമായിരുന്ന  ജീവിതത്തില്‍ നിന്നും മഹാലക്ഷ്മി കഠിനാധ്വാനത്തിന്റെ പാതയില്‍ കൂടി നേടിയത്  ഉന്നതവിജയം.തിരുചിറപ്പള്ളിയിലെ സെമ്പാട്ട് ഒരു വീട്ടില്‍ ജോലിക്ക് നിന്ന മഹാലക്ഷ്മിയെ ചൈല്‍ഡ് ലേബര്‍ എഫെക്റ്റിവ് എലിമിനേഷന്‍ ആന്‍ഡ്‌ റീഹാബിലിറ്റെഷന്‍ പ്രവര്‍ത്തകര്‍ 2009ല്‍ കണ്ടെത്തുകയായിരുന്നു..കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://www.scoopwhoop.com/news/housemaid-becomes-topper/

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍