UPDATES

വൈറല്‍

തിരഞ്ഞെടുപ്പ് ഫലത്തില്‍ മതിമറന്ന് ആഘോഷിക്കുന്ന മോദിജി/ വീഡിയോ

‘ഭാരതീയ ജനതാപാര്‍ട്ടി എങ്ങനെയാണ് വിജയം ആഘോഷിക്കുന്നത്’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ എത്തിയിരിക്കുന്നത്

തിരഞ്ഞെടുപ്പ് ഫലത്തില്‍ മതിമറന്ന് ആഘോഷിക്കുന്ന ബിജെപി നേതാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘ഭാരതീയ ജനതാപാര്‍ട്ടി എങ്ങനെയാണ് വിജയം ആഘോഷിക്കുന്നത്’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയും അമിത്ഷായും രാജ്‌നാഥ് സിംഗും നൃത്തം ചെയ്യുകയാണ്  വീഡിയോയില്‍. മൂവരുടെയും തല മാത്രം വെട്ടിയെടുത്ത് മോര്‍ഫ് ചെയ്താണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍