UPDATES

എന്റെ മകള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചില്ലെന്ന് ജഡ്ജിക്ക് എങ്ങനെ പറയാന്‍ കഴിയും: സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു

ഈ ജഡ്ജിമാര്‍ക്ക് പെണ്‍മക്കളില്ലേ ഞാന്‍ അനുഭവിച്ചതൊന്നും ഇവര്‍ക്കെന്താ മനസിലാകാത്തത്, സൂര്യനെല്ലി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ 73-കാരിയായ അമ്മ ചോദിക്കുന്നു. സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി രക്ഷപ്പെടാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജഡ്ജി ചോദിച്ചിരുന്നു. പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ വാക്കുകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുന്നത് പതിവാണ്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ എന്ന പരിചയപ്പെടുത്തലുകള്‍ ഇവര്‍ ഏറെ കേട്ടിരുന്നു. അവരുടെ കുടുംബം കടന്നുപോകുന്ന അവസ്ഥയും വളരെ ദയനീയമാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക. 

http://www.thenewsminute.com/article/how-can-sc-judge-say-my-daughter-did-not-try-escape-her-captors-asks-suryanelli-victims 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍