ചാര്‍ളി, ആക്ഷന്‍ ഹീറോ ബിജു, മഹേഷിന്റെ പ്രതികാരം, കലി എന്നീ മലയാള സിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നൊരു കാര്യമുണ്ട്. കാലങ്ങളായി നാം സഹിക്കുന്ന സിനിമാറ്റിക് ക്ലീഷേകളുടെ ആവര്‍ത്തനം തന്നെയാണ് ഇവയും, പക്ഷേ ഒരു തരത്തിലും പ്രേക്ഷകനെ ബോറടിപ്പിക്കാതെയും അതേസമയം മുമ്പ് പറഞ്ഞവയെന്ന് തോന്നിപ്പാക്കാത്ത തരത്തില്‍ അടിമുടി മാറ്റത്തിനു വിധേയമാക്കിയുമാണ് ഈ മലയാള ചിത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. മാത്രമല്ല ഈ സിനിമകള്‍ നമുക്ക് തന്ന നായകസങ്കല്‍പ്പങ്ങള്‍ക്കും പ്രത്യേകതയുണ്ട്. വിശദമായി വായിക്കുക;